New Update
/sathyam/media/post_attachments/ONePwB7tRozzuU8cltyQ.jpg)
കുറവിലങ്ങാട്:ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ്, കോഴ കൃഷി ഭവൻ എന്നിവരുടെ നേതൃത്വത്തിൽ കലാലയത്തിൽ ഒരു പച്ചക്കറി തോട്ടത്തിന് ആരംഭം കുറിച്ചു. പരമ്പരാഗത കർഷകൻ വർക്കി തെക്കേകുറ്റിനെ ആദരിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ ദത്തു ഗ്രാമത്തിലെ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു.
Advertisment
കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ. സി. മാത്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us