New Update
/sathyam/media/post_attachments/SUmmvipNko96RcLVa5E4.jpg)
ഉഴവൂര്‍: മുന്‍ രാഷ്ട്രപതി കെ.ആർ നാരായണന്റെ നവീകരിച്ച സ്‌മൃതിമണ്ഡപം ബഹു മന്ത്രി വി.എൻ വാസവൻ നാടിനു സമർപ്പിച്ചു. എംഎൽഎ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപി തോമസ് ചാഴികാടൻ മുഖ്യാതിധിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ സ്വാഗതം ആശംസിച്ചു.
Advertisment
പി.എം മാത്യു, ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് മെമ്പർ മാർ, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ആശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us