New Update
ളാക്കാട്ടൂർ: ഉതുപ്പാൻ പറമ്പിൽ കുടുംബാംഗമായ ചിലമ്പശേരിൽ സി.എം മത്തായിയുടെ (തങ്കച്ചൻ, കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഭാര്യ മറിയാമ്മ മത്തായി (74) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ 2.30 ന് വീട്ടിൽ ആരംഭിച്ച് കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഒറവയ്ക്കൽ കുടുംബാംഗമാണ്.
Advertisment
മക്കൾ: റെയ്ച്ചൽ (പ്രീത, കാരിത്താസ് ഹോസ്പിറ്റൽ), ഷാജി മാത്യു (ഷാർജ), ഷാലു മാത്യു (ബ്യൂറോ ചീഫ് മംഗളം ദിനപത്രം കോട്ടയം). മരുമക്കൾ: ഫിലിപ്പോസ് (എൻ.ജെ.തോമസ് ആൻഡ് കമ്പനി), ജിനു ഐസക് (ഷാർജ - തേരടിയിൽ, മല്ലപ്പള്ളി), സ്മിത കെ.തോമസ് (മെട്രോപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ പുത്തൻകാവ്, വേമ്പനാട്ട് കല്ലി കുഴിയിൽ പിറവം).