New Update
/sathyam/media/post_attachments/qA6FbuHvUWMLmd2Dmgn1.jpg)
അരീക്കര: അരീക്കരയിൽ പിറന്ന് വീണ ആട്ടിൻകുഞ്ഞിന് ആകെയുള്ളത് നെറുകയിൽ ഒരു കണ്ണും മൂക്കിന്റെ സ്ഥാനത്ത് ഒരു വായും. അരീക്കര വറുങ്കുന്ന്മലയിൽ രഞ്ജിത്ത് തോമസിന്റെ വീട്ടിലാണ് വിരൂപിയായ ആട്ടിൻകുഞ്ഞുണ്ടായത്. അൽഭുത ജീവിയെ കാണുവാനായി ധാരാളം സന്ദർശകർ എത്തുന്നു.
Advertisment
/sathyam/media/post_attachments/FuG4phuLMjPzlCq4csSs.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us