കേരളം കോട്ടയം അരീക്കരയിൽ നെറുകയിൽ ഒരു കണ്ണും മൂക്കിന്റെ സ്ഥാനത്ത് വായുമായി ആട്ടിൻകുഞ്ഞ് പിറന്നു ബെയ് ലോണ്‍ എബ്രഹാം 10 Nov 2021 06:02 IST Follow Us New Update Advertisment അരീക്കര: അരീക്കരയിൽ പിറന്ന് വീണ ആട്ടിൻകുഞ്ഞിന് ആകെയുള്ളത് നെറുകയിൽ ഒരു കണ്ണും മൂക്കിന്റെ സ്ഥാനത്ത് ഒരു വായും. അരീക്കര വറുങ്കുന്ന്മലയിൽ രഞ്ജിത്ത് തോമസിന്റെ വീട്ടിലാണ് വിരൂപിയായ ആട്ടിൻകുഞ്ഞുണ്ടായത്. അൽഭുത ജീവിയെ കാണുവാനായി ധാരാളം സന്ദർശകർ എത്തുന്നു. kottayam news special news Read More Read the Next Article