New Update
/sathyam/media/post_attachments/J6lQOm8vAGyjP19ak53Y.jpg)
കോട്ടയം:കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഫിസിക്കൽ എജ്യൂക്കേഷനിൽ പിഎച്ച്ഡി നേടിയ അജു ടി. ജി. എറണാകുളം മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ്. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ. പി മനോജിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
Advertisment
ഇലഞ്ഞി താഴത്തുരുത്തിൽ ടി.പി ഗോപാലകൃഷ്ണന്റെയും രാധാമണിയുടെയും മകനാണ്. ഭാര്യ: ജിഷ ആർ (റെയിൽവേ ട്രെയിൻ ട്രാവലിങ് ഇൻസ്‌പെക്ടർ എറണാകുളം നോർത്ത്), പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ കുടുംബാംഗമാണ്. മക്കൾ: അനന്തകൃഷ്ണൻ, ആദ്യ ലക്ഷ്മി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us