/sathyam/media/post_attachments/TP8plWWI44URCGjqOHVY.jpg)
കടുത്തുരുത്തി: ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) കടുത്തുരുത്തി നിയോ ജകമണ്ഡലം കൗൺസിൽ നവംബർ 14 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരുവ പാർട്ടി ഓഫീസിൽ വെച്ച് കൂടുന്നതാണ്.
പ്രസ്തുത യോഗത്തിൽ ജില്ല പ്രസിഡന്റ് ജോസഫ് ചാവറ, സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, നാഷണൽ കൗൺസിൽ മെമ്പർ ടി. എം. ജോസഫ്, പാർലമെന്ററി ബോർഡ് മെമ്പർ പി. ഒ. വർക്കി, എന്നിവർ പങ്കെടുക്കുന്നു. എല്ലാ നിയോജകമണ്ഡലം കൗൺസിൽ അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കണം എന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ അറിയിക്കുന്നു.