Advertisment

കൊടുങ്ങൂർ-പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഡീഷണൽ എസ്ഐ മരിച്ചു

New Update

publive-image

കൊടുങ്ങൂര്‍: കൊടുങ്ങൂർ-പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഡീഷണൽ എസ്ഐ മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ എ.ജി റജികുമാർ (54) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലിന് കൊടുങ്ങൂർ ഒന്നാം മൈലിലായിരുന്നു അപകടം.

obit news
Advertisment