ഡോ. രാജേന്ദ്രപ്രസാദ് ഗ്രന്ഥശാലയുടെയും എസ്.കെ.വി ഗവണ്മെന്റ് യുപി സ്കൂളിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഡോ. രാജേന്ദ്രപ്രസാദ് ഗ്രന്ഥശാലയുടെയും എസ്.കെ.വി ഗവണ്മെന്റ് യുപി സ്കൂളിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ശിശു ദിന ആഘോഷ പരിപാടികൾ ലൈബ്രറി താലൂക് കൌൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉത്ഘാടനം നിര്‍വഹിച്ചു.

Advertisment