Advertisment

റിട്ടയേര്‍ഡ് അധ്യാപിക കളത്തൂര്‍ കൂനാംപുറത്ത് ചിന്നമ്മ മാത്യു നിര്യാതയായി

New Update

publive-image

പാലാ: കുറവിലങ്ങാട് കളത്തൂര്‍ കൂനാംപുറത്ത് ചിന്നമ്മ മാത്യു (77) നിര്യാതയായി. റിട്ട. അധ്യാപികയാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കളത്തൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍.

obit news
Advertisment