/sathyam/media/post_attachments/dBPrZ18owvz8o8AconOi.jpg)
കാഞ്ഞിരമറ്റം: ഞായറുകുളത്ത് ജോസഫ് സ്കറിയയുടെ ഭാര്യ അന്നക്കുട്ടി ജോസഫ് (84) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. പരേത ചേർപ്പുങ്കൽ പാളയം ഇലഞ്ഞിക്കുളം കുടുംബാംഗമാണ്.
മക്കൾ: സഖറിയാസ് (റിട്ട. മുത്തോലി സഹകരണ ബാങ്ക് സ്നോഫ്), ജോസ് (റിട്ട. സ്റ്റാഫ്, റിസർവ് ബാങ്ക്, കൊച്ചി), ബേബി ജോസ് (ടീ ച്ചർ, അണക്കര മോണ്ട് ഫോർട്ട്), മാത്തുക്കുട്ടി ഞായറുകുളം (പ്രസി ഡന്റ്, കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക്, ആനിക്കാട് ജന റൽ മാർക്കറ്റിംഗ്, മെംബർ അകലക്കുന്നം ഗ്രാമപഞ്ചായത്ത്, കേരള കോൺഗ്രസ്-എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്), മോ ളി സാബു ചെമ്പിളാവ്.
മരുമക്കൾ: ഏലിയാമ്മ പുളിക്കൽ അരുവി ക്കുഴി (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്, അയർക്കു ന്നം), ആൻസി ഒഴുകയിൽ ചെറുവാളൂർ (റിട്ട. ടീച്ചർ, സെന്റ് തെരേ സാസ്, എറണാകുളം), ആലീസ് വെമ്പേനി കട്ടപ്പന (ടീച്ചർ, ഓശാ ന ഇംഗ്ലീഷ് മീഡിയം സ്കൂൾ), ജെസി മാത്തുക്കുട്ടി മൈലാടിയിൽ.