New Update
/sathyam/media/post_attachments/eMHEOjtxWJ1XENq3xG8R.jpg)
കടുത്തുരുത്തി:കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ സലിന്‍ കൊല്ലംകുഴിയും നൂറോളം പ്രവർത്തകരും മെമ്പർഷിപ്പ് ഉൾപ്പെടെ മുഴുവൻ പദവികളും രാജി വെച്ചു. ആദർശധീരയും, സത്യസന്ധതയും, ഉറച്ച നിലപാടുള്ളതുമായ , ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി നേതൃത്വം നൽകുന്ന പാർട്ടിയിൽ ചേർന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us