വെളിയന്നൂർ പനങ്ങാറ്റുംപിളളി ഇല്ലം (പെരുമറ്റം മഠം) എൻ. നാരായണൻ നമ്പൂതിരിയുടെ (റിട്ട. സെയിൽ ടാക്സ് ഇൻസ്പെക്ടർ) ഭാര്യ നങ്ങേലിക്കുട്ടി അന്തർജ്ജനം നിര്യാതയായി

New Update

publive-image

വെളിയന്നൂർ: പനങ്ങാറ്റുംപിളളി ഇല്ലം (പെരുമറ്റം മഠം) എൻ. നാരായണൻ നമ്പൂതിരിയുടെ (റിട്ട. സെയിൽ ടാക്സ് ഇൻസ്പെക്ടർ) പത്നി നങ്ങേലിക്കുട്ടി അന്തർജ്ജനം (74) അന്തരിച്ചു. പരേത പുതുവേലി (ശ്രീപോർക്കലി വിലാസം) പൊത്തോപ്പുറത്ത് കുടുംബാംഗം.

Advertisment

മക്കൾ: ആശാദേവി അന്തർജ്ജനം (നാഗാർജ്ജുന), ആര്യാദേവി അന്തർജ്ജനം, പി.എൻ നീലകണ്ഠൻ നമ്പൂതിരി (ടീച്ചർ, വന്ദേമാതരം വി. എച്ച്.എസ്.എസ്. വെളിയന്നൂർ). മരുമക്കൾ: സത്യൻ നമ്പൂതിരി (റിട്ട. സബ്ബ് എൻജിനീയർ, കെഎസ്ഇബി), രാമൻ നമ്പൂതിരി (കോവാട്ട് ഇല്ലം, മുത്തോലപുരം). സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.

Advertisment