കുറിച്ചിത്താനം പുള്ളോലിക്കല്‍ നോബിള്‍ കുര്യന്‍ നിര്യാതനായി

New Update

publive-image

കുറിച്ചിത്താനം: കുറിച്ചിത്താനം പുള്ളോലിക്കല്‍ നോബിള്‍ കുര്യന്‍ (44) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30 ന് സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ: സനിജ ഇലഞ്ഞി ചാരുപ്ലാക്കിയില്‍ കുടുംബാംഗം. മകള്‍: സോന നോബിള്‍. സഹോദരങ്ങള്‍: ബാബു കുര്യന്‍, ജോബി കുര്യന്‍.

Advertisment
Advertisment