New Update
/sathyam/media/post_attachments/gBsihbM8KBAP5O32ogfE.jpg)
ഞീഴൂർ: ഞീഴൂർ കൃഷിഭവനിൽ കോവൽ, മുരിങ്ങ, കൊത്തമര, നിത്യവഴുതന, അഗത്തിച്ചീര എന്നീ 5 ഇനം തൈകൾ 50 രൂപയ്ക്ക് വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. (50 യൂണിറ്റ്), അതോടൊപ്പം 20 രൂപ നിരക്കിൽ കുടംപുളിയും എത്തിച്ചേർന്നിട്ടുണ്ട്.
Advertisment
ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേർന്ന് തൈകൾ കൈപ്പറ്റേണ്ടതാണെന്ന്
കൃഷി ഓഫീസർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us