New Update
/sathyam/media/post_attachments/DCXvXjeKWsbRwRmePqBZ.jpg)
കുറവിലങ്ങാട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണമെന്നും, ജാതി വ്യാവസ്ഥയിൽ തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് പോസ്റ്റാഫിസിനു മുന്നിൽ നടത്തിയ ധർണ്ണ സിഐടിയു ജില്ലാ കമ്മിറ്റിയംഗം ടി.എസ്.എൻ ഇളയത് ഉദ്ഘാടനം ചെയ്തു.
Advertisment
യൂണിയൻ ഭാരവാഹികളായ എ.ഡി കുട്ടി, സ്വപ്നാസുരേഷ്, റ്റി എൻ രംഗനാഥൻ, രമാ രാജു, വി സി ജോർജ്, സിബി വല്യോളിൽ, സിൻസി മാത്യം, സി കെ സന്തോഷ്, ഉഷാസുരേന്ദ്രൻ, ബിനീഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us