New Update
Advertisment
പാലാ: മുരിക്കുംപുഴ പുളിക്കൽ രാമചന്ദ്രൻ നായരുടെ (പിഎന്‍ആര്‍) ഭാര്യ തങ്കമണി ദേവി (81) നിര്യാതയായി. മക്കൾ: രാഹുൽ പിഎന്‍ആര്‍, താരാ സെൻ. മരുമക്കൾ: മായാ രാഹുൽ (മുനിസിപ്പൽ കൗൺസിലർ പാലാ), അഡ്വ: എസ്. ജയസൂര്യൻ. സംസ്ക്കാരം വെള്ളിയാഴ്ച 10 - ന്.