New Update
/sathyam/media/post_attachments/BVNLwJeYQVd57hM6x5uW.jpg)
പാലാ: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പാലായിൽ നടന്ന പ്രതിഷേധ മാർച്ചും യോഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ഉദ്ഘാടനം നിര്‍വഹിച്ചു. പി. അജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍. അനിൽ മത്തായി സ്വാഗതവും ഭാസ്ക്കരൻ നായർ കൃതഞ്ജതയും പറഞ്ഞു.
Advertisment
വി.ജി വിജയകുമാർ (കർഷക സംഘം ഏരിയാ സെക്രട്ടറി) ജോസ് കുറ്റിയാനിമറ്റം (നാഷണലിസ്റ്റ് കർഷക കോൺഗ്രസ്) സിബി തോട്ടുപുറം (കർഷക ജനത), ഔസേപ്പച്ചൻ തകിടിയേൽ (കർഷക കോൺഗ്രസ്സ് (എസ്), അഡ്വ. വി.ടി തോമസ്സ് (കിസ്സാൻ സഭ) എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us