New Update
Advertisment
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിലെ മുന്‍കാല വ്യാപാരിയും കേരള കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കെ.ജെ ചാക്കോ കുന്നത്ത് നിര്യാതനായി. സംസ്കാരം പിന്നീട്.
കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിലൊരാളാണ്. കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.