New Update
/sathyam/media/post_attachments/Yu4PO6NsQ6wuQ1Q48euh.jpg)
കുറവിലങ്ങാട്: മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദോവലയത്തില്‍ മാര്‍ യൗസേപ്പിന്റെ വര്‍ഷാചരണ സമാപനത്തോടും മാതാവിന്റെ തിരുനാളിനോടുമനുബന്ധിച്ച് ബുധനാഴ്ച ജപമാല റാലി നടക്കും.
Advertisment
നാളെ വൈകുന്നേരം 4.30ന് കോഴായിലുള്ള സെന്റ് ജോസഫ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഇടവകദേവാലയത്തിലേക്ക് ജപമാലറാലി. ഏഴിന് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുകര്‍മ്മങ്ങളിലേയും റാലിയിലേയും ജനപങ്കാളിത്തം ക്രമീകരിച്ചിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us