New Update
/sathyam/media/post_attachments/4Ijg05y2RyYnT9T6DyuA.jpg)
കാണക്കാരി: കാണക്കാരി പഞ്ചായത്ത് 9 -ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. സിപിഐഎമ്മിലെ വി.ജി അനിൽകുമാറിന് 623 വോട്ടു ലഭിച്ചു. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുനോജ് കോട്ടശ്ശേരിക്ക് 285 വോട്ടും, ബിജെപിയിലെ എ.കെ അനിൽ കുമാറിന് 60 വോട്ടും ലഭിച്ചു.
Advertisment
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബിനോയി ചെറിയാൻ 202 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡ് എല്‍ഡിഫ് പിടിച്ചെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us