പാലയുടെ കഥ പറയുന്ന പാലക്കാരുടെ ടെലിഫിലിം... മരിയ സദനം ക്രിയേഷൻസ് നിർമ്മിക്കുന്ന ഹൃസ്വചിത്രം പാലാ പി.ഒ. ഉടന്‍ പുറത്തിറങ്ങും

New Update

publive-image

പാലയുടെ കഥ പറയുന്ന പാലക്കാരുടെ ടെലിഫിലിം. മരിയ സദനം ക്രിയേഷൻസ് നിർമ്മിക്കുന്ന ഹൃസ്വചിത്രമാണ് പാലാ പി.ഒ. ചാലി പാല, ബാബു പാല, സന്തോഷ് മണർകാട്, സന്തോഷ് മരിയസദനം, ആലപ്പുഴ പൊന്നപ്പൻ, അംബിക പൊന്നപ്പൻ, സതീഷ് കല്ലക്കുളം, സാംജി പഴേ പറമ്പിൽ, ബിനു, ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയിൽ എന്നിവർ അഭിനയിക്കുന്നു. സംവിധാനം അനിൽ എസ്, ക്യാമറ മധു. ടെലിഫിലിം ഉടൻ പുറത്തിറങ്ങും.

Advertisment

Advertisment