New Update
/sathyam/media/post_attachments/C7koSUXEyhdLQnITWEvo.jpg)
വെളിയന്നൂര്‍: ഡിവൈഎഫ്ഐ വെളിയന്നൂർ മുളയാനിക്കുന്ന് യൂണിറ്റ് സമ്മേളനത്തിന് മുന്നോടിയായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി നിർവഹിച്ചു. ഇന്നും നാളെയുമായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ 32 ടീമുകൾ പങ്കെടുക്കുന്നു.
Advertisment
/sathyam/media/post_attachments/nVviiUMJNSIRHfU48hre.jpg)
യൂണിറ്റ് പ്രസിഡന്റ് സൻ ജു. ട. നായർ അദ്ധ്യക്ഷനായിരുന്നു. സ്വാഗതം സെക്രട്ടറി ശിവശങ്കർ, എല്‍സി സെക്രട്ടറി സി.കെ. രാജേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, മെമ്പർമാരായ ജിൽസൺ ജേക്കബ്, ജിമ്മി ജെയിംസ്, ബിന്ദു ഷിജു. അർച്ചന രതീഷ് , ഉഷ സന്തോഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ടിലു ലൂക്കോസ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us