'എന്റെ അരീക്കര' സംഗീത ആല്‍ബം പ്രകാശനം ചെയ്തു

New Update

publive-image

സുജിത വിനോദ് ആറു കാക്കൽ ഉഴവൂർ എഴുതി പിന്നണിഗായകൻ ജിൻസ് ഗോപിനാഥ് ആലപിച്ച സംഗീത ആൽബം 'എന്റെ അരീക്കര' പ്രശ്സ്ത സംഗീത സംവിധായകൻ മഞ്ചുനാഥ് വിജയൻ, എംഎല്‍എമാരായ മാരായ അഡ്വ. മോൻസ് ജോസഫ്, അനൂപ് ജയ്ക്കബ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

Advertisment

publive-image

ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് മെബർമാരായ പി.എം മാത്യു, ജോസ്മോൻ മണ്ടയ്ക്കൽ, ഗ്രമപഞ്ചായത്ത് പ്രസിഡന്റ്മാരായ സണ്ണി പുതിയിടം, ജോണീസ് പി സ്റ്റീഥൻ ഉഴവൂർ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ദു മോൾ ജേക്കബ്, സെന്റ് റോക്കിസ് ചർച്ച് വികാരി ഫാ. ജോർജ്ജ് കപ്പുകാലായിൽ, ജോസഫ്  പുത്തൻപുരയ്ക്കൽ, പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും സംഗീതജ്ഞനുമായ പി.കെ വ്യാസൻ, പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്, സുനിൽ പ്രയാഗ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment