ഉഴവൂർ പഞ്ചായത്തിൽ കൊടിമരങ്ങൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു

New Update

publive-image

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ യോഗം ചേർന്ന് പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവൻ കൊടിമരങ്ങളും നീക്കം ചെയ്യുവാൻ തീരുമാനിച്ചു.

Advertisment

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോടതി വിധിയും അതിനോടനുബന്ധമായ സർക്കുലറുകൾ എന്നിവയും ചർച്ച ചെയ്തു. യോഗം ഐക്യകണ്ഠേന നവംബർ 19 ഞായറാഴ്ചക്ക് മുൻപായി കൊടിമരങ്ങൾ നീക്കുവാൻ തീരുമാനിച്ചു.

Advertisment