വഴിയിൽ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഞീഴൂർ: തിരുവാമ്പാടി റോഡില്‍ നിന്നും മനയ്ക്കപറമ്പിൽ രവിക്ക് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനായ തിരുവാമ്പാടി കേരളാ കോൺഗ്രസ് എം വാർഡ് സെക്രട്ടറി റെജി മാഞ്ഞാലിക്ക് വാർഡ് മെമ്പർ കെ.പി. ദേവദാസ് നൽകി. ചടങ്ങിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലി, റെജി ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment
Advertisment