കോട്ടയം ജില്ലയിലെ മികച്ച ജാതി കർഷകനുള്ള അവാർഡു ജേതാവും 2021 വൈഗ കർഷക അവാർഡു ജേതാവുമായ വല്ലകം പെരിങ്ങാട്ടുപ്ളാവിൽ ജെയിംസ് പി.ജെ നിര്യാതനായി

New Update

publive-image

വൈക്കം: കേരളത്തിലും തമിഴ്‌നാട്ടിലും ആയിരക്കണക്കിന് കർഷകരുടെ സുഹൃത്തും വഴി കാട്ടിയുമായിരുന്ന വല്ലകം പെരിങ്ങാട്ടു പ്ളാവിൽ ജെയിംസ് പി.ജെ. 74 അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വല്ലകം സെന്റ് മേരീസ് പള്ളിയിൽ നടക്കും. ജില്ലയിലെ മികച്ച ജാതി കർഷകനുള്ള അവാർഡു ജേതാവും 2021 വൈഗ കർഷക അവാർഡു ജേതാവുമാണ്.

Advertisment

ഭാര്യ: ടെസ്സി, തൈക്കാട്ടുശ്ശേരി പറമ്പത്തറ കുടുംബാംഗം. മക്കൾ: ജോസഫ്, ജോർജ്. മരുമക്കൾ: അനു (മാമ്പള്ളിൽ മോനിപ്പള്ളി), ദിവ്യ (കുമ്പളക്കുന്നേൽ കണ്ടനാട്).

Advertisment