New Update
/sathyam/media/post_attachments/664olQ1EDG1dga41qqi9.jpg)
പാലാ: വേൾഡ് മലയാളി കൌൺസിൽ, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ്, ഈരാറ്റുപേട്ട നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പ്ലാവിൻ തൈ വിതരണം ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദറിന് നൽകി വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി പടിക്കമ്യാലിൽ നിവഹിച്ചു.
Advertisment
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ചെയർമാൻ ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ മുഹമ്മദ് ഇല്ലിയാസ് അധ്യക്ഷത വഹിച്ചു. വി.എം അബ്‌ദുള്ള ഖാൻ, അഡ്വ സന്തോഷ് മണര്കാട്ട്, ഉണ്ണി കുളപ്പുറം എന്നിവർപ്രസംഗിച്ചു. മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേര് പകടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us