New Update
/sathyam/media/post_attachments/slT0LVNop1jMikrZue0e.jpg)
പാലാ: കടപ്പാട്ടൂർ ബിജു കൊല്ലംപറമ്പിൽ (52) നിര്യാതനായി. മൃതദേഹം ഞായറാഴ്ച 3ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശിശ്രൂഷകൾ തിങ്കളാഴ്ച 9.30 ന് കടപ്പാട്ടൂർ കരയോഗം ജംഗ്ഷനിലുള്ള വസതിയിൽ ആരംഭിച്ച് സംസ്കാരം പാലാകത്തീഡ്രൽ ദേവാലയത്തിൽ.
Advertisment
ഭാര്യ: ഷീബ ഫോർട്ടുകൊച്ചി കോച്ചേരിയിൽ കുടുംബാംഗം. മക്കൾ: സെബിൻ, സെറിൻ. മറ്റു സഹോദരങ്ങൾ ബിന്ദു, ബോബി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us