New Update
/sathyam/media/post_attachments/XSibWYRofWDIegS5fRvw.jpg)
പാലാ: നഗരസഭ ജനകീയ ഹോട്ടൽ ഒന്നിന്റെ പ്രവർത്തകർക്ക് ഐഫ്രം പരിശീലന കേന്ദ്രം തൃശൂർ നൽകിയ പരിശീലന സർട്ടിഫിക്കറ്റും, ജനകീയ ഹോട്ടൽ രണ്ടിന്റെ പ്രവർത്തകർക്ക്, ഐഫ്രം തൃശ്ശൂരിൽ നിന്നുള്ള ടീമിന്റെ പരിശീലന ഉദ്ഘാടനവും, അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും, നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര നിർവഹിച്ചു.
Advertisment
വൈസ് ചെയർ പേഴ്സൺ ശ്രീമതി സിജി പ്രസാദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു, സിഡിഎസ്- ചെയർ പേഴ്സൺ ശ്രീകല അനിൽകുമാർ, ഐഫ്രം ട്രെയിനർ പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us