New Update
/sathyam/media/post_attachments/ePhXAK72UttEOpPfEO9s.jpg)
കോട്ടയം:അതിഥി തൊഴിലാളികളുടെ കടന്നു കയറ്റം കേരളത്തിന്റെ സമാധാനം തകർക്കുന്നുണ്ടോ ? അന്യ സംസ്ഥാന തൊഴിലാളികൾക്ക് പുറമെ അയൽ രാജ്യമായ ബംഗ്ലാദേശികളും ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യത്ത് നിന്ന് നിയമാനുസൃതമല്ലാതുള്ള കടന്നുകയറ്റം തടയണം.
Advertisment
ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാൻ പൗരത്വ ബിൽ പാസാക്കണം. അതിഥി തൊഴിലാളികൾക്ക് നിയമാനുസൃതമായി ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ തൊഴിൽ കാർഡ് ഏർപ്പെടുത്തണം.
ക്രിമിനൽ സ്വഭാവമുള്ള അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്ന് പുറത്താക്കണമെന്നും തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി കേന്ദ്ര കേരളാ സർക്കാരുകളോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us