തൃണമൂൽ കോൺഗ്രസ് മുളക്കുളം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും ജനുവരി 2ന്

New Update

publive-image

പെരുവ: മമതാ ബാനർജി നേതൃത്വം നൽകുന്നതും, 'ദീദിയെ വിളിക്കു ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുണർത്തുന്നതുമായ തൃണമൂൽ കോൺഗ്രസ് മുളക്കുളം മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും 2022 ജനുവരി 2 -ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കാസ്റ്റിൽ റെസിഡൻസി ഓഡിറ്റോറിയത്തിൽ തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉത്ഘാടനം ചെയ്യും.

Advertisment

തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ബഞ്ചമിൻ ചാലപ്പുറം അധ്യക്ഷത വഹിക്കുന്നു. അനിൽ ചെറിയാൻ, വിൽസൺ കൊച്ചു പുഞ്ചയിൽ, ജെയിംസ് പാറക്കൻ, ജഗത് പ്രകാശ്, ബൈജു തുരുത്തേൽ, രഘുനാഥൻ പിള്ള, തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും.

Advertisment