New Update
/sathyam/media/post_attachments/kmUkvXyPAKak38nxwSXR.jpg)
കോട്ടയം: മന്ത്രി വിഎന്‍ വാസവന്റെ വാഹനം അപകടത്തിപ്പെട്ടു. പാമ്പാടി വട്ടമലപ്പടിക്ക് സമീപത്തുവച്ചായിരുന്നു അപകടം.
Advertisment
മന്ത്രിയുടെ ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗണ്‍മാന് പരുക്കുണ്ട്. മന്ത്രിക്ക് കാര്യമായ പരുക്ക് ഇല്ലെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us