New Update
/sathyam/media/post_attachments/S0c8ab2Ot8lg635NWTid.jpg)
ഞീഴൂർ: ഞീഴൂര്‍ മുഴയംമാക്കിൽ വീട്ടിൽ 44 വയസുകാരിയായ വീട്ടമ്മ സിന്ധു ശിവദാസനെ ഹൃദയത്തിന്‍റെ വാൽവിന് സുക്ഷിരം വീണത് കാരണം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് അധികൃതര്‍ സിന്ധുവിന് നിര്‍ദേശിച്ചിരിക്കുന്നത്.
Advertisment
എ പോസിറ്റീവ് (A+ve) ഗ്രൂപ്പിലുള്ള 6 കുപ്പി രക്തം ഓപ്പറേഷന്റെ ആവശ്യത്തിനായി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കോവിഡ് കാലമായത് കൊണ്ടും കോളേജുകൾ തുറക്കാത്തതു കാരണവും രക്ത ദാതാക്കളെ കണ്ടത്തുവാൻ വലിയ പ്രയാസം നേരിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സുമനസുകള്‍ സഹായിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെടുന്നു. വിളിക്കേണ്ട നമ്പർ: ശിവദാസൻ - 97 44 74 20 77, 86 06 40 50 74.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us