New Update
/sathyam/media/post_attachments/6whEo5rYkAQc9in0AXxv.jpg)
പാലാ:മികച്ച സഹകരണ ജീവനക്കാരനായി മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഉഴവൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി രമേശ് എസ് നായർക്ക്.
Advertisment
കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എന്‍ അജിത്കുമാർ വാർഷിക പൊതുയോഗത്തിൽ വച്ച് രമേശ് എസ് നായര്‍ക്ക് അവാര്‍ഡ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us