ബാലസംഘം കുറവിലങ്ങാട് ടൗൺ ബ്രാഞ്ച് യൂണിറ്റ് രൂപീകരിച്ചു

New Update

publive-image

കുറവിലങ്ങാട്: ബാലസംഘം ടൗൺ ബ്രാഞ്ച് യൂണിറ്റ് രൂപീകരിച്ചു. രക്ഷാധികാരി ടി.എ അജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ടയേഡ് ഹെഡ്മാസ്റ്ററും ബാലസംഘം ഏരിയാതല രക്ഷാധികാരി സമിതിയംഗം ടി എ രംഗനാഥൻ ഉദ്ഘാടനം ചെയ്തു.

Advertisment

ബാലസംഘം കൂട്ടുകാരായ ആൽഫിൻ റോയ്, റ്റി.എ കൈലാസ്, പാർവ്വതി പ്രവീൺ കുമാർ, ആൻമരിയ സെബാസ്റ്റ്യൻ, റോസ് മരിയ സെബാസ്റ്റ്യൻ, ട്രിസമരിയ സെബാസ്റ്റ്യൻ, കീർത്തന അനീഷ്, അഭിനവ് രാജേഷ്, ആദ്യ ശ്രി രാജേഷ്, രക്ഷാധികാരികളായ സി കെ സന്തോഷ്, സിജു ജേക്കബ് മാചേരിൽ, സുരേഷ് കല്ലറയ്ക്കൽ, അനിഷ് പുത്തൻകണ്ടത്തിൽ, ശ്യാമളാ മോഹനൻ, ജയ റോയ്, ആതിര സുരേഷ്, അനുജ മോഹനൻ, അശ്വതി അനീഷ്, ആഷ രാമകൃഷ്ണൻ, ലീലാ ഗോപി, രാജമ്മ അച്ചൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.

ബാലസംഘം യൂണിറ്റ് പ്രസിഡണ്ടായി ആൽഫിൻറേയ് ചക്കാലപ്പറമ്പിലിനേയും തിരഞ്ഞെടുത്തു. യോഗത്തിൽ അനുജമോഹനൻ നന്ദി പറഞ്ഞു.

Advertisment