New Update
/sathyam/media/post_attachments/daod0D87vuzigPH2I7vA.jpg)
പാലാ:ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ചുള്ള കോട്ടയം ജില്ലാ ഹാൻഡ്ബോൾ മത്സരം ജനുവരി 12 ബുധനാഴ്ച ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളേജില്‍ വച്ച് നടത്തുന്നതാണ്.
Advertisment
പങ്കെടുക്കാൻ അഗ്രഹിക്കുന്ന ടീംമുകളും കളിക്കാരും (മെൻ ആൻഡ് വിമെൻ) ജില്ലാ ഹാൻഡ്‌ബോൾ അസ്സോസിയേഷന്റെ 9809337777 നമ്പറിൽ വിളിച്ചു ജനുവരി 9 നു മുൻപായി രജിസ്റ്റർ ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us