കുറവിലങ്ങാട് കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവോണപൂജ 5ന്

New Update

publive-image

കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവോണപൂജ 5ന് നടക്കും. രാവിലെ 5.45ന് നിർമാല്യദർശനം, 7ന് ഗണപതി ഹോമം.10.30ന്
തിരുവോണപൂജ ദർശനം തുടർന്ന് തിരുവോണമൂട്ട്. വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, നാമജപപ്രദക്ഷിണം, ദീപാരാധന, വാരപൂജ.

Advertisment
Advertisment