New Update
/sathyam/media/post_attachments/wKa9a9pCkSLmVl194DVe.jpg)
അരീക്കര: ചക്കാലപടവിൽ സി.സി തോമസ് (തൊമ്മൻ- 73) നിര്യാതനായി. സംസ്കാര ശ്രുശ്രൂഷകൾ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്വവസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് കാനായ പള്ളി സെമിത്തേരിയിൽ.
Advertisment
ഭാര്യ: അന്നമ്മ പറമ്പശ്ശേരിൽ കുഴിപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: സി. മരിയാപിയാ (മംഗലാപുരം കടവ് എൽ ഡിഎസ് ജെ ജി കോൺവെൻ്റ്), സൈമൺ തോമസ്, സിജി പ്രിൻസ്, സിമി ജോമി. മരുമക്കൾ: ലിറ്റി പൂവത്തുംമൂട്ടിൽ തെറ്റമല, പ്രിൻസ് ആട്ടുമാലിൽ ചുള്ളിക്കര, ജോമി പൂത്തറയിൽ മള്ളുശ്ശേരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us