New Update
/sathyam/media/post_attachments/g2uL6wzCabGiVPqQdHsP.jpg)
ഉഴവൂര്‍: പ്രളയത്തിൽ സർവവും നഷ്ട്ടപെട്ട കൂട്ടിക്കൽ ഗ്രാമഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ഉഴവൂർ ഗ്രാമഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 50000 രൂപ കൈമാറി.
Advertisment
പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, സെക്രട്ടറി സുനിൽ എസ്, പ്രശാന്ത് കെ പി എന്നിവർ ചേർന്നു കൂട്ടിക്കൽ പ്രസിഡന്റ് പി.എസ് സജിമോന് തുക കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us