New Update
/sathyam/media/post_attachments/xQqsncevuziSpaTmVZmd.jpg)
ഉഴവൂർ:ലേബര്‍ ഇന്ത്യ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും, ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പഞ്ചദിന ക്യാമ്പിന്റെ ഭാഗമായി പൂഞ്ഞാർ ന്യൂ വിഷൻ കണ്ണ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.
Advertisment
ലേബർ ഇന്ത്യ കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാവിലെ ഉഴവൂർ ഒ.എൽ.എൽ സ്കൂളിൽ ഒമിക്രോൺ ബോധവൽക്കരണ ക്ലാസ് നടന്നു. മാലിന്യസംസ്ക്കരണം വാർഡ് തലത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്ത് ആറാം വാർഡിൽ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി. ക്യാമ്പ് നാളെ സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us