വെളിയന്നൂർ പള്ളിയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെസിവൈഎൽ

New Update

publive-image

വെളിയന്നൂര്‍: കോട്ടയം അതിരൂപതയിലെ യുവജനസംഘടനയായ കെസിവൈഎൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് മൃതസംസ്കാര ശുശ്രൂഷകൾ നടത്തി.

Advertisment

വികാരി ഫാ. ജിൻസ് നെല്ലിക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ചാക്കോ വണ്ടൻകുഴിയിൽ, തോമസുകുട്ടി ജോസ് അരിചിറ ഇരവിമംഗലം, ആൽബർട്ട് ടോമി വടകര മാന്നാനം, അലക്സാണ്ടർ ടോമി വടകര മാന്നാനം, പാട്രിക് റെജി പാമ്പിള്ളിയിൽ പയസ്മൗണ്ട്, ആൽബിൻ രാജു കുന്നുംപുറത്ത് കിടങ്ങൂർ എന്നിവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Advertisment