യുഡിഎഫ് ഭരിക്കുന്ന വൈക്കം നഗരസഭയിലെ സിഡിഎസ് എല്‍ഡിഎഫ് പിടിച്ചെടുത്തു

New Update

publive-image

വൈക്കം: യുഡിഎഫ് ഭരിക്കുന്ന വൈക്കം നഗരസഭയിലെ സിഡിഎസ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെയർപേഴ്സണായി സൽബി ശിവദാസിനെയും വൈസ് ചെയർപേഴ്സൻ ആയി രത്നമ്മ വിജയനെയും തിരഞ്ഞെടുത്തു.

Advertisment

സൽബി ശിവദാസ് പത്തിന് എതിരെ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്, സിപിഐ എം വൈക്കം ടൌൺ നോർത്ത് ലോക്കൽ കമ്മറ്റി അംഗവും മുൻ നഗരസഭ കൗണ്സിലറും ആണ് സൽബി ശിവദാസ്. വൈസ് ചെയർപേഴ്സൻ ആയി സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ രത്നമ്മ വിജയനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്.

Advertisment