പാലാ സിവൈഎംഎൽ റിപ്പബ്ലിക് ദിനം ആചരിച്ചു

New Update

publive-image

പാലാ: പാലാ സിവൈഎംഎൽ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രസിഡന്റ് സന്തോഷ് മണര്‍കാട്ട് പതാക ഉയർത്തി റിപ്പബ്ലിക് സന്ദശവും നൽകി. ജോജോ കുടക്കച്ചിറ, റ്റെൻസൺ വലിയകാപ്പില്‍, ജോണി പന്തപ്ലാക്കൽ, അജി കുഴിയംപ്ലാവിൽ, സാജു എടാട്ട്, ജോഷി കട്ടക്കയം, അനൂപ് വലിയകാപ്പില്, കിരൺ അരീക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisment
Advertisment