New Update
/sathyam/media/post_attachments/I27GJJth13VHTRqPe8Bg.jpg)
ഉഴവൂർ:രാജ്യത്തിന്‍റെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനാചരണം ഉഴവൂർ ജയ്ഹിന്ദ് വായനശാലയിൽ നടത്തി. രാവിലെ സെക്രട്ടറി എബ്രാഹം സിറിയക്ക് ദേശീയ പതാക ഉയർത്തി. ജോയിൻറ് സെക്രട്ടറി കെ.ജി സന്തോഷ്കുമാർ ആറുകാക്കൽ, കമ്മിറ്റി അംഗം ഷെറി മാത്യു, ലൈബ്രേറിയൻ പ്രീതാ സന്തോഷ് എന്നിവർ പങ്കെടുത്തു.
Advertisment
ഇന്ന് വൈകുന്നേരം അഡ്വ. വി.ജി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഭരണഘടന സെമിനാർ നടത്തുന്നതാണ്. വൈസ് പ്രസിഡന്റ് കെ.ജി അനിൽകുമാർ ആറുകാക്കൽ അദ്ധ്യക്ഷത വഹിക്കും. സെമിനാർ ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എബ്രാഹം സിറിയക്ക്, കെ.ജി സന്തോഷ് കുമാർ ആറുകാക്കൽ എന്നിവർ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us