കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലയുടെ ഭാര്യാമാതാവ് കൊട്ടാരത്തിൽ ചിന്നമ്മ ചാക്കോ നിര്യാതയായി

New Update

publive-image

Advertisment

പൂവത്തിളപ്പ്: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലയുടെ ഭാര്യാമാതാവ് കൊട്ടാരത്തിൽ ചിന്നമ്മ ചാക്കോ (82) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.

Advertisment