New Update
/sathyam/media/post_attachments/nNQhvJcQJwf6nx4fVuQZ.jpg)
പാലാ: അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ വി.ബി ആര്യ പാലാ മുരിക്കുംപുഴ അമൃതയിൽ കെ.എ. അഭിലാഷിന്റെ ഭാര്യയാണ്. മുരിക്കുംപുഴ എന്‍എസ്എസ് കരയോഗം അംഗം അജിത്തിന്റെയും (ബാബു അമൃത) അമ്പിളിയുടെയും മരുമകളാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us