പാലാ മീനച്ചിൽ കുളത്തുങ്കൽ ബെന്നി ജോസഫ് നിര്യാതനായി

New Update

publive-image

Advertisment

പാലാ: മീനച്ചിൽ കുളത്തുങ്കൽ ബെന്നി ജോസഫ് (48) നിര്യാതനായി. ഭാര്യ: സലോമി കാലടി ഇടപ്പനയത്ത് (വടാട്ട് പാറ) കുടുംബാംഗം. മക്കൾ: അജ്ഞന, അഭിജിത്ത്. സംസ്കാരം നാളെ ഞായറാഴ്ച 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനച്ചിൽ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ.

Advertisment