New Update
/sathyam/media/post_attachments/hQ5PLZGVpVQCyIKBEXUB.jpg)
പാലാ: മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട്) യു.എം. ശിവരാമൻ നായർ - 83 (റിട്ട. ജോയിന്റ് ഡയറക്ടർ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്ക്കാരം നാളെ ചൊവ്വാഴ്ച 11-30-ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പി. ശാന്തകുമാരി മുളക്കുളം കുറ്റിയാമഠത്തിൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (എൻജിനീയർ, എറണാകുളം), സജിത്കുമാർ (എം.ആർ.എം ആൻഡ് പി.സി.എസ്), അനിൽ കുമാർ (സൗദി). മരുമക്കൾ: അഡ്വ: ബിന്ദു (ഹൈക്കോടതി), രശ്മി (ടീച്ചർ, എസ്.എം.വി. എച്ച്. എസ്.എസ്. പൂഞ്ഞാർ), രേഖ (ടൈം, കൊച്ചി).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us