ഫെഡറൽ ബാങ്ക് കുറവിലങ്ങാട് മാനേജർ വള്ളിച്ചിറ മറ്റത്തിൽ മായ എം.ജി നിര്യാതയായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പാലാ: വള്ളിച്ചിറ മറ്റത്തിൽ അനിലിന്റെ ഭാര്യ മായ എം.ജി (52), മാനേജർ ഫെഡറൽ ബാങ്ക് കുറവിലങ്ങാട് നിര്യാതയായി. മകൾ: ഗൗരീനന്ദന (ചവറ സിഎംഐ പബ്ളിക് സ്കൂൾ പാലാ വിദ്യാർത്ഥിനി). സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ.

Advertisment
Advertisment